എംപിമാര്‍ വിദേശ സന്ദര്‍ശനം വെളിപ്പെടുത്തണം, രാജ്യസഭയില്‍ പുതിയ ബില്‍, രാഹുലിന് കുരുക്കാവുമോ?

ദില്ലി: രാജ്യസഭയില്‍ നിര്‍ണായകമായ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബിജെപി. പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശ യാത്ര പോകുമ്പോള്‍, അവര്‍ എവിടേക്കാണ് പോകുന്നത്, എന്തിന് പോകുന്നു എന്ന കാര്യം ഉള്‍പ്പെടെ പാര്‍ലമെന്റിനെ അറിയിക്കുന്ന നിയമത്തിനാണ് ബില്ലിലൂടെ അനുമതി തേടിയിരിക്കുന്നത്. നിലവിലുള്ള ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവാണ്. {image-14-rahul600x450-1575792275.jpg

from Oneindia.in - thatsMalayalam News https://ift.tt/2s4nUSK
via IFTTT
Next Post Previous Post