സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ സംസ്ഥാന ഘടകങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും സമാനമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. രാഹുല്‍ അടുത്ത മാസം വീണ്ടും കോണ്‍ഗ്രസ് അമരത്ത് എത്തുമെന്നാണ് വിവരം. പ്രധാന നേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മുന്‍ നിലപാട് മാറ്റുമെന്നാണ് കരുതുന്നത്. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/341R4Pu
via IFTTT
Next Post Previous Post