ദില്ലി തീപ്പിടുത്തം; ദില്ലി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു!

ദില്ലി: അനാജ് മണ്ഡിയിലുണ്ടായ തീപ്പിടുത്തത്തിൽ 43 പേർ മരിക്കാനിടയായ സംഭവത്തിൽ ദില്ലി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്ക് പറ്റിയവർക്ക് ഒരു ലക്ഷം രൂപയും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. പ്രധാനമനത്രി ദേശീയ ദുരന്ത നിവാരണ

from Oneindia.in - thatsMalayalam News https://ift.tt/2Pqj7De
via IFTTT
Next Post Previous Post