മഹാരാഷ്ട്രയില്‍ മന്ത്രിസഭ വൈകുന്നു, അതൃപ്തിയുമായി അശോക് ചവാന്‍, കോണ്‍ഗ്രസ് ഇടപെടാന്‍ ആവശ്യം!!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ കടുത്ത അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. ത്രികക്ഷി സഖ്യത്തില്‍ അകല്‍ച്ച വര്‍ധിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയുമായി അകലുന്നു എന്നതും ഇതോടെ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളെ ആരെയും കൂട്ടാതെ എന്‍സിപി അധ്യക്ഷന്‍

from Oneindia.in - thatsMalayalam News https://ift.tt/38kXKvt
via IFTTT
Next Post Previous Post