യോഗി ആദിത്യനാഥ് വന്നില്ല, ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു, തോക്കടക്കം കുടുംബത്തിന് ഉറപ്പ്!

ലഖ്‌നൗ: വന്‍ പ്രതിഷേധത്തിനൊടുവില്‍ ഉന്നാവോയില്‍ തീ കൊളുത്തപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവിലെത്തുന്നത് വരെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കില്ല എന്ന് കുടുബം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ തീരുമാനമായത്. 'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'

from Oneindia.in - thatsMalayalam News https://ift.tt/36ggomI
via IFTTT
Next Post Previous Post