ശ്രീധരൻ പിളളയ്ക്ക് ശേഷം ആര്? അധ്യക്ഷനില്ലാതെ കേരള ബിജെപി, പരിഗണിക്കുന്നത് മൂന്ന് പേരുകൾ!

കൊച്ചി: ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ആര് നയിക്കും എന്ന ചോദ്യത്തിന് ഒന്നര മാസത്തിന് ശേഷവും ഉത്തരം കണ്ടെത്താനാകാതെ കേരള ബിജെപി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ആരാകണം പുതിയ അധ്യക്ഷന്‍ എന്നത് തീരുമാനിക്കാനായില്ല. മൂന്ന് നേതാക്കളുടെ പേരുകളാണ് പ്രധാനമായും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിട്ടുളളത്. എന്നാല്‍ ഈ പേരുകളില്‍ സമവായത്തിലെത്താന്‍ കോര്‍

from Oneindia.in - thatsMalayalam News https://ift.tt/2YqsgzK
via IFTTT
Next Post Previous Post