ഒവൈസിയുടെ പാര്‍ട്ടി ബംഗാളില്‍ വേരുറപ്പിക്കുന്നു; മഹാറാലി പ്രഖ്യാപിച്ചു, മമതയെ വെല്ലുവിളിച്ച് നേതാവ്

കൊല്‍ക്കത്ത: ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി പശ്ചിമ ബംഗാളില്‍ വേരുറപ്പിക്കുന്നു. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ മമതാ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമീറുല്‍ ഹസന്‍ ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ തീരുമാനിച്ച റാലി മുടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നേതാക്കളെ

from Oneindia.in - thatsMalayalam News https://ift.tt/2RrVTiG
via IFTTT
Next Post Previous Post