എസ്എൻഡിപിയെ പിളർക്കാൻ വിമത നീക്കം! അപ്പനേയും മകനേയും ഒതുക്കുക ലക്ഷ്യം, അമിത് ഷായുടെ നിർദേശം?

ആലപ്പുഴ: കേരളത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് അടുത്തിടെയാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വിട്ട് പോയത്. മറ്റൊരു സഖ്യകക്ഷിയായ ബിഡിജെഎസ് തുടക്കം മുതല്‍ക്കേ ബിജെപിയുമായി ഉടക്കിലുമാണ്. കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി വെള്ളാപ്പളളിയും മകന്‍ തുഷാര്‍ വെള്ളാപ്പളളിയും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

from Oneindia.in - thatsMalayalam News https://ift.tt/2P3jlks
via IFTTT
Next Post Previous Post