നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂർത്തിയാകാത്ത പ്രതി ഇപ്പോൾ എവിടെയാണ്? കുറിപ്പ് വൈറൽ

കോഴിക്കോട്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലങ്കാന പോലീസിനെ മലയാള സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് അഭിനന്ദിക്കുന്നത്. സംവിധായകൻ വിസി അഭിലാഷും തെലങ്കാന പൊലീസിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരു മൂന്ന് റേപ്പ് കേസിൽ കൂടി സംഭവിച്ചാൽ മതി, ഇവിടെ

from Oneindia.in - thatsMalayalam News https://ift.tt/2RpXxkV
via IFTTT
Next Post Previous Post