നീതി എന്നത് പ്രതികാരമല്ല... അങ്ങനെ സംഭവിച്ചാല്‍ നിയമത്തിന് വിലയില്ലാതാവുമെന്ന് ജസ്റ്റിസ് ബോബ്‌ഡെ

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നീതിയെന്നത് ഒരിക്കലും പ്രതികാരമായി തെറ്റിദ്ധരിക്കരുതെന്നാണ് ബോബ്‌ഡെയുടെ പ്രതികരണം. അതേസമയം പോലീസിനെതിരെ ഏറ്റുമുട്ടല്‍ കൊലയില്‍ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നീതി നടപ്പാക്കണം. പക്ഷേ അതൊരിക്കലും പ്രതികാരത്തിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/38hS31q
via IFTTT
Next Post Previous Post