എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹൈദരാബാദില്‍ നടന്ന സംഭവത്തിന്റെ നടുക്കംമാറും മുമ്പേയാണ് ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ അക്രമം നടന്നത്. മറ്റു സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ബലാല്‍സംഗ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് എന്ന ചോദ്യത്തിന് മോദിയെ കുറ്റപ്പെടുത്തിയാണ്

from Oneindia.in - thatsMalayalam News https://ift.tt/2que0JE
via IFTTT
Next Post Previous Post