ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര്‍

മുംബൈ: താന്‍ ഇന്ത്യക്കാരനല്ലെന്ന വാദങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. അതേസമയം താന്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതായും, കനേഡിയന്‍ പൗരത്വം ഇനിയുണ്ടാവില്ലെന്നും അക്ഷയ് പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് താന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത് എന്നതിന്റെ കാരണവും അക്ഷയ് വെളിപ്പെടുത്തി. രാജ്യസ്‌നേഹിയാണെന്നും, ഇന്ത്യക്കാരന്‍ തന്നെയാണെന്നും തെളിയിക്കേണ്ടി വരുന്നത് തന്റെ ഒരുപാട് വേദനിപ്പിച്ചെന്ന് താരം പറഞ്ഞു. {image-akshay-kumar-1542708900-1575710544.jpg

from Oneindia.in - thatsMalayalam News https://ift.tt/2Yr80hj
via IFTTT
Next Post Previous Post