വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ്; മിഥുൻ ചക്രവർത്തിയുടെ മകനെതിരെയും ഭാര്യയ്‌ക്കെതിരെയും ബലാത്സംഗത്തിന് കേസ്

മുംബൈ: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രവര്‍ത്തി, ഭാര്യ യോഗീത ബാലി എന്നിവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കുറ്റത്തിന് ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹം വാഗ്ദാനം നല്‍കിയെങ്കിലും അത് പാലിക്കാത്തതിനെ തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നാല്

from Oneindia.in - thatsMalayalam News https://ift.tt/3dzbzcV
via IFTTT
Next Post Previous Post