നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യൂസിസി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിന് എതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നത് കേസില്‍ വന്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഈ കോടതിക്ക് മുന്‍പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം. ഇതോടെ ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട്

from Oneindia.in - thatsMalayalam News https://ift.tt/2HhexqA
via IFTTT
Next Post Previous Post