റിപബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരും, യുഎസ്സില്‍ റെഡ് വേവ് ഉണ്ടാകുമെന്ന് ട്രംപ്!!
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്‍ഷ്യന്‍ തിരഞ്ഞെടുപ്പില്‍ റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ തൂത്തുവാരല്‍ അമേരിക്ക കാണുമെന്ന് ട്രംപ് പറഞ്ഞു. പല സര്‍വേകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് പിന്നിലാണ് ട്രംപെന്ന് പ്രവചിച്ചിരുന്നു. സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് ഇപ്പോഴും ബൈഡനൊപ്പം എത്താന്‍ പോലും സാധിച്ചിട്ടില്ലെന്ന് സര്‍വേകളില്‍ പറയുന്നു.
from Oneindia.in - thatsMalayalam News https://ift.tt/37g8tcw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37g8tcw
via IFTTT