ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്

കോട്ടയം: ജോസ് കെ മാണി വിഭാഗം എന്തായാലും എല്‍ഡിഎഫിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഔദ്യോഗിക മുന്നണി പ്രവേശനം ഇനി സാങ്കേതികമായ കാര്യം മാത്രമാണ്. എന്നാലും ജോസും ജോസഫും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അടുത്തൊന്നും ഒരു അവസാനമുണ്ടാകുമെന്ന് കരുതാനാവില്ല. 'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കരുത്, എൽഡിഎഫിലേക്ക് പട്ടിപോകും, നോട്ടെണ്ണൽ യന്ത്രമുണ്ട്'- ജോർജ്ജ് സ്വന്തം സഹോദരിയുടെ പേര് പോലും വെട്ടിയ ആളാണ് ജോസ്

from Oneindia.in - thatsMalayalam News https://ift.tt/37e6Zjd
via IFTTT
Next Post Previous Post