ഡോളർ കടത്തിലും കുരുക്ക് മുറുകും: സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ പുതിയ കേസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. ഇതിനിടെ ശിവശങ്കറിനെതിരെയും കസ്റ്റംസ് നീങ്ങുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിന് പുറമേ ലോക്കർ ഇടപാട്, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലുമാണ് കസ്റ്റംസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് തേടിയിട്ടുണ്ട്. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശുപത്രി ഔദ്യോഗിക ബുള്ളറ്റിൻ

from Oneindia.in - thatsMalayalam News https://ift.tt/37bNRSZ
via IFTTT
Next Post Previous Post