പിന്നില്‍ നിന്ന് കുത്തി; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ഇടത് പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനെതിരെയും പിജെ ജോസഫിനെതിരെയും തുറന്നടിച്ച് ജോസ് കെ മാണി രംഗത്ത്. മനോരമ ന്യൂസ് അഭിമുഖ പരിപരാടിയായ നേരെ ചൊവ്വയിലായിരുന്നു ജോസ് കെ മാണിയുടെ തുറന്നുപറച്ചില്‍. 'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ് യുഡിഎഫിന് ഇനിയുള്ള ഏറ്റവും വലിയ

from Oneindia.in - thatsMalayalam News https://ift.tt/356kdvN
via IFTTT
Next Post Previous Post