ആരോഗ്യ വകുപ്പിൽ നിന്ന് 385 ഡോക്ടർമാരെ പിരിച്ച് വിട്ടു, 47 മറ്റ് ജീവനക്കാരെയും പിരിച്ച് വിടാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് 385 ഡോക്ടർമാരെ പിരിച്ച് വിടാൻ ഉത്തരവ്. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ട് നിൽക്കുന്നതിനെ തുടർന്നാണ് നടപടി. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം

from Oneindia.in - thatsMalayalam News https://ift.tt/2HcV7mu
via IFTTT
Next Post Previous Post