35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ മുന്നണി മാറ്റത്തിന്‍റെ പ്രതിഫലനം എന്താവുമെന്ന് അറിയാനുള്ള ആദ്യ തട്ടകമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജോസ് വന്നതോടു കൂടി മധ്യകേരളത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ശക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. പത്തനംതിട്ട ജില്ലയിലെ കണക്കുകള്‍ മാത്രം എടുത്ത് നോക്കുമ്പോള്‍ ജോസിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/31iR5QJ
via IFTTT
Next Post Previous Post