പോലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. തെളിവെടുക്കുന്നതിനിടില്‍ പോലീസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 307 , 176 എന്നിവ പ്രകാരം വധശ്രമം ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് പ്രതികളേയും തെളിവെടുപ്പിനായി എത്തിച്ച പോലീസ്

from Oneindia.in - thatsMalayalam News https://ift.tt/2LxKhGY
via IFTTT
Next Post Previous Post