ഹൈദരാബാദ് വെടിവെയ്പ്പ്; പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹര്‍ജി

ദില്ലി: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പോലീസിന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍. ഏറ്റുമുട്ടല്‍ നടന്നതെങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷ​ണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഉന്നാവ്; 'പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കേട്ടത്, അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്' പോലീസ് പറയുന്നത് പോലെ യാഥാര്‍ത്ഥത്തില്‍ പ്രതികള്‍ തോക്ക്

from Oneindia.in - thatsMalayalam News https://ift.tt/36f9ihY
via IFTTT
Next Post Previous Post