സദാചാര ഗുണ്ടായിസം: എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പ്രസ് ക്ലബ് ജനറൽ ബോഡിയുടേതാണ് തീരുമാനം. എം രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകർക്കുന്ന രീതിയിൽ ക്രിമിനൽ കുറ്റകൃത്യം നടത്തുകയും തുടർന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്തുവെന്ന് പ്രസ്

from Oneindia.in - thatsMalayalam News https://ift.tt/36wvEvw
via IFTTT
Next Post Previous Post