'ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ'

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ഏറ്റുപറയുന്ന സിനിമാകാര്‍ക്ക് കപട രാജ്യസ്നേഹമാണ് ഉള്ളതെന്നായിരുന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ പറഞ്ഞത്. ജാര്‍ഖണ്ഡ് വെറും സാമ്പിള്‍... ബിജെപിക്ക് ഇനി പരീക്ഷണ കാലം, അമിത് ഷായില്ലാതെ ഗോദയിലേക്ക് കുമ്മനത്തില്‍ നിന്ന് ഒരുപടികൂടി കടന്ന് ഇന്‍കംടാക്സ്

from Oneindia.in - thatsMalayalam News https://ift.tt/2ZnWUdq
via IFTTT
Next Post Previous Post