ഉത്തര്‍ പ്രദേശില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ്. സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനിടെ 16 പേര്‍ യുപിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി. യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/35UK356
via IFTTT
Next Post Previous Post