ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി!! തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പുമായി കോണ്‍ഗ്രസ്

റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വീണ്ടും പരാജയം രുചിച്ച് ബിജെപി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് ബിജെപിക്ക് അടിപതറിയിത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം അറിഞ്ഞ 2032 വാര്‍ഡുകളില്‍ 923 ഇടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്. ഡിസംബര്‍ 21 നായിരുന്നു 151 തദ്ദേശ സ്ഥാപനങ്ങളിലെ 2831 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

from Oneindia.in - thatsMalayalam News https://ift.tt/2EUKYq4
via IFTTT
Next Post Previous Post