രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുളള പെട്രോള്‍ ബോംബുകൾ, സൂക്ഷിക്കണമെന്ന് ബിജെപി മന്ത്രി!

ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പരിഹസിച്ച് ഹരിയാന മന്ത്രി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുളള പെട്രോള്‍ ബോംബുകളാണെന്നാണ് ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ അനില്‍ വിജിന്റെ ട്വീറ്റ് ഇങ്ങനെയാണ്: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജീവനുളള പെട്രോള്‍

from Oneindia.in - thatsMalayalam News https://ift.tt/2PW8TvJ
via IFTTT
Next Post Previous Post