'അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്'

കൊച്ചി: തിങ്കളാഴ്ച കൊച്ചിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ താരങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുമെന്ന ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ മുഴക്കിയത്. സന്ദീപിന്‍റെ ഭീഷണിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എ​ന്നാല്‍ വൈകീട്ട് നടന്ന ചാനല്‍ ചര്‍ച്ചകളിലെല്ലാം സന്ദീപ് തന്‍റെ നിലപാട് ആവര്‍ത്തിച്ചു. അതേസമയം ഇപ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/2s8ON8B
via IFTTT
Next Post Previous Post