7,000 അര്‍ദ്ധസൈനികരെ കശ്മീരില്‍ നിന്നും പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രാലയം

ദില്ലി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് 72 കമ്പനി സേനയെ പിൻവലിക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സിഎപിഎഫുകളോട് രാജ്യത്തുടനീളമുള്ള തങ്ങളുടെ സെന്ററുകളിലേക്ക് മടങ്ങാന്‍ ഉത്തരവില്‍ പറയുന്നു. നൂറോളം പേര്‍ അടങ്ങുന്നതാണ് ഒരു സിഎപിഎഫ് കമ്പനി. പിന്‍വലിക്കുന്ന 72 കമ്പനികളില്‍ 24 എണ്ണം സിആര്‍പിഎഫ്, 12 എണ്ണം ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നിങ്ങനെയാണ്. {image-kashmirnew-1577263948.jpg

from Oneindia.in - thatsMalayalam News https://ift.tt/35XzqOS
via IFTTT
Next Post Previous Post