ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

കോയമ്പത്തൂര്‍: ജാതി വിവേചനത്തില്‍ മനംനൊന്ത് ഒരു കൂട്ടം ആളുകള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയത്ത് താമസിക്കുന്ന 3000 പേരാണ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത ജനുവരി അഞ്ചിന് ഔദ്യോഗികമായി മതം മാറുമെന്ന് അവര്‍ പറഞ്ഞു. ഹിന്ദു മതത്തിലെ ജാതിവിവേചനമാണ് തങ്ങള്‍ മതംമാറാന്‍ കാരണമെന്നും അവര്‍ പറയുന്നു. ജാതി മതില്‍ തകര്‍ന്ന് ഒട്ടേറെ പേര്‍

from Oneindia.in - thatsMalayalam News https://ift.tt/34REYsY
via IFTTT
Next Post Previous Post