കൊച്ചിയിലെ പ്രതിഷേധം; കമലിനും ആഷിഖിനുമെതിരെ ബാലാകാശ കമ്മീഷനില്‍ പരാതി

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ച് സംവിധായകരായ കമലിനും ആഷിഖ് അബുവിനും എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് ഇറക്കിയെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബിജി വിഷ്ണുവാണ് പരാതി നല്‍കിയത്.   ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിലായിരുന്നു തിങ്കളാഴ്ച കൊച്ചിയില്‍ പൗരത്വ നിയമത്തിനെതിരെ

from Oneindia.in - thatsMalayalam News https://ift.tt/37887Bs
via IFTTT
Next Post Previous Post