പൗരത്വ നിയമത്തോട് നിസ്സഹകരണം പ്രഖ്യാപിച്ച് ലക്ഷങ്ങൾ, തങ്ങൾക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട!

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും സഹകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ബെംഗളൂരുവില്‍ ജനലക്ഷങ്ങള്‍. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് എന്‍ആര്‍സിക്കും സിഎഎയ്ക്കും എതിരെ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന് നിസ്സഹകരണം പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ പട്ടികയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും വേണ്ടി ഒരു രേഖയും ഹാജരാക്കില്ല എന്നാണ് കന്റോണ്‍മെന്റ് റെയില്‍ വേ സ്‌റ്റേഷന് സമീപത്ത് ഒത്ത് ചേര്‍ന്ന ആളുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ''ഒരു

from Oneindia.in - thatsMalayalam News https://ift.tt/2ruH0Sa
via IFTTT
Next Post Previous Post