നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കാത്ത് ലോകം; ആദ്യം ദൃശ്യമാവുക കാസര്‍കോഡ് കടാങ്കോട്ട്

തിരുവനന്തപുരം: വലയ സൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ലോകം.വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാസർഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളിൽ ഭാഗിയ ഗ്രഹണവുമാണ് ദൃശ്യമാവുക. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും.

from Oneindia.in - thatsMalayalam News https://ift.tt/2Qd3Wxm
via IFTTT
Next Post Previous Post