ജിസിസി ഉച്ചകോടി സൗദിയില്‍; ലോകം ഉറ്റുനോക്കുന്നത് ഖത്തറിലേക്ക്, സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി അടുത്താഴ്ച സൗദിയില്‍ നടക്കും. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം നടക്കുന്ന മൂന്നാം ജിസിസി ഉച്ചകോടിയാണിത്. കുവൈത്തിലും റിയാദിലും നടന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു. ഇത്തവണത്തെ ഉച്ചകോടി യുഎഇയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ എന്നതാണ് പ്രധാന കാര്യം. 2017ല്‍

from Oneindia.in - thatsMalayalam News https://ift.tt/34OAhAH
via IFTTT
Next Post Previous Post