ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു, സംഭവം മുംബൈയിലെ വസതിയില്‍

മുംബൈ: പ്രമുഖ ബോളിവുഡ്, ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് വസതിയിലാണ് സംഭവം നടന്നത്. മുംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 37 വയസ്സാണ് കുശാലിന്. അദ്ദേഹത്തിന്റെ സുഹൃത്തായ കരണ്‍വീര്‍ ബോറയാണ് മരണവിവരം പുറത്തുവിട്ടത്. കുശാലിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2PZWcjE
via IFTTT
Next Post Previous Post