ജോലിക്ക് അപേക്ഷിക്കാൻ ഫാന്‍സ് അസോസിയേഷൻ അംഗമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഫാൻസിനോട് പൃഥ്വിരാജ്!

കൊച്ചി: താരങ്ങളുടെ പേരിലുളള ഫാന്‍സ് അസോസിയേഷനുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ഇന്ന്. അപൂര്‍വ്വം പേര്‍ക്കൊഴികെ മിക്ക പ്രമുഖ താരങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷനുകളുണ്ട്. തങ്ങള്‍ ആരാധിക്കുന്ന താരങ്ങളുടെ സിനിമ വിജയിപ്പിക്കല്‍ മുതല്‍ താരങ്ങളുടെ പേരില്‍ 'സോഷ്യല്‍ മീഡിയ കൊട്ടേഷന്‍' പണി വരെ ഫാന്‍സ് എന്ന് വിളിക്കുന്ന കൂട്ടര്‍ ഏറ്റെടുക്കാറുണ്ട്. മറ്റ് താരങ്ങളുടെ സിനിമകളെ തിയറ്ററില്‍ സ്വന്തം ഫാന്‍സിനെ

from Oneindia.in - thatsMalayalam News https://ift.tt/2t6jwDd
via IFTTT
Next Post Previous Post