ഗോത്ര നൃത്തത്തിനൊപ്പം ചുവട് വെച്ച് രാഹുല്‍ ഗാന്ധി , വീഡിയോ വൈറല്‍

റായ്പൂര്‍: ആദിവാസി നൃത്ത മഹോത്സവ പരിപാടിയില്‍ ചുവടുവെച്ച് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന പരിപാടിയിലാണ് ഗോത്ര വര്‍ഗക്കാര്‍പ്പം അവരുടെ തലപ്പാവണിഞ്ഞ് വാദ്യോപകരണങ്ങള്‍ കൈയ്യിലേന്തി രാഹുല്‍ ഗാന്ധി ചുവടുവെച്ചത്. രാഹുലിന്‍റെ നൃത്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇന്ന് രാവിലെയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി രാഹുല്‍ എത്തിയത്. ഗോത്ര വര്‍ഗങ്ങളുടെ പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച അവബോധം പൊതുസമൂഹത്തിലെത്തിക്കുക

from Oneindia.in - thatsMalayalam News https://ift.tt/2tRrjFi
via IFTTT
Next Post Previous Post