കാർഗിലിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു, 145 ദിവസങ്ങൾക്ക് ശേഷം, ​ക്രമസമാധാനനില സാധാരണനിലയിൽ!

കാർഗിൽ: ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന്​ മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് 145 ദിവസങ്ങൾക്ക് ശേഷം പുനഃസ്ഥാപിക്കുന്നത്. കാർഗിലിൽ ​ക്രമസമാധാനില സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ്​ മൊബൈൽ ഇൻറർനെറ്റ്​ സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന്​ മതനേതാക്കൾ ഉറപ്പ്​ നൽകിയതായും അവർ വ്യക്തമാക്കി. ബ്രോഡ്ബാന്റ് സർവ്വീസ് നേരത്തെ തന്നെ കാർഗിലിൽ

from Oneindia.in - thatsMalayalam News https://ift.tt/39jI788
via IFTTT
Next Post Previous Post