'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി

തിരുവനന്തപുരം: കോമഡി സൂപ്പര്‍ നൈറ്റ്, ശ്രീകണ്ഠന്‍ നായര്‍ ഷോ, നായികാ നായകന്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലുടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. രസകരമായ കുറിപ്പുകളിലൂടെ സാമൂഹ്യമാധ്യമങ്ങളിലും സജീവമായ അശ്വതി ശ്രീകാന്തിന്‍റെ ഒരു ഫേസ്ബുക്ക് കുറിപ്പിന് ഈയിടെ വലിയ പ്രശംസയാണ് ലഭിച്ചത്. 'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട്

from Oneindia.in - thatsMalayalam News https://ift.tt/2tXCPz5
via IFTTT
Next Post Previous Post