എക്സിറ്റ് ഡോർ ലക്ഷ്യമാക്കി നടക്കുമ്പോൾ അതാ വീണ്ടും രാഹുൽജിയുടെ പിൻവിളി.. കുറിപ്പ് വൈറൽ

വയനാട്ടിലെ സ്കൂളിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷെഹ്ല ഷെറിൻ കേരളത്തിന് കണ്ണീരോർമ്മയാണ്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല എന്നതാണ് ഷെഹ്ല മരണത്തിന് ഇരയാകാനുളള കാരണങ്ങളിലൊന്ന്. വയനാടിന് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഷെഹ്ലയുടെ ബന്ധുവും മാധ്യമപ്രവർത്തകയുമായ ഫസ്ന ഫാത്തിമ അടക്കമുളളവർ ഈ ആവശ്യം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ

from Oneindia.in - thatsMalayalam News https://ift.tt/2DYOorq
via IFTTT
Next Post Previous Post