പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം കോടതിയിലേക്ക്; പ്രധാനമന്ത്രിയെ കാണും

കോഴിക്കോട്: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ബില്ല് മുസ്ലിങ്ങളോടുള്ള വിവേചനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന വിരുദ്ധമായ ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കാന്തപുരത്തിന്റെ തീരുമാനം. ബില്ല് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു. ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര

from Oneindia.in - thatsMalayalam News https://ift.tt/36dotIB
via IFTTT
Next Post Previous Post