ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

കൊച്ചി: ഷെയിന്‍ നിഗം വിഷയം ഉടനെ പരിഹരിക്കപ്പെടുമെന്ന സൂചനകള്‍ക്കിടെ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വെച്ച് ഇടവേള ബാബു, ഷെയിന്‍ നിഗം എന്നിവര്‍ ചര്‍ച്ച നടത്തിയതിനെ ചൊല്ലിയാണ് അമ്മയില്‍ കലാപം ഉയര്‍ന്ന് വന്നിട്ടുള്ളത്. 'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?' ഷെയിന്‍ നിഗം വിഷയത്തില്‍ അമ്മ നേതൃത്വത്തിലെ ചിലർ

from Oneindia.in - thatsMalayalam News https://ift.tt/2DVpp8j
via IFTTT
Next Post Previous Post