പൗരത്വ ബില്ല് ഗാന്ധിക്കെതിരായ ജിന്നയുടെ വിജയം; ഒരു സമുദായത്തെ പുറത്താക്കാന്‍ ശ്രമമെന്ന് തരൂര്‍

ദില്ലി: വിവാദ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മഹാത്മാ ഗാന്ധിക്കെതിരായ മുഹമ്മദലി ജിന്നയുടെ വിജയമാണ് ബില്ല് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മതം അടിസ്ഥാനമാക്കി പൗരത്വം കൊടുത്താല്‍ ഇന്ത്യയെ ഹിന്ദുത്വ രൂപമുള്ള പാകിസ്താനാക്കുമെന്നും തരൂര്‍ പറഞ്ഞു. ഒരു സമുദായത്തെ പുറത്താക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്. മറ്റു

from Oneindia.in - thatsMalayalam News https://ift.tt/2Rtw7KV
via IFTTT
Next Post Previous Post