പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം, അധികാര കേന്ദ്രീകരണം രൂക്ഷമാകുന്നുവെന്ന് രഘുറാം രാജന്‍

ദില്ലി: ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധി മൂടിയിരിക്കുകയാണെന്ന് രഘുറാം രാജന്‍. കഴിഞ്ഞ ദിവസം പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് പരസ്യമാക്കിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുറ്റുമുള്ള ഒരു കൂട്ടം നേതാക്കളും ഉദ്യോഗസ്ഥരുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതുമെന്നും രഘുറാം രാജന്‍ തുറന്നടിച്ചു. ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും പരിഹരിക്കാനാവാത്ത രീതിയിലേക്ക് പ്രശ്‌നങ്ങള്‍ പോകുമെന്ന മുന്നറിയിപ്പും

from Oneindia.in - thatsMalayalam News https://ift.tt/2P119rJ
via IFTTT
Next Post Previous Post