നിർഭയ കേസ്; വിധി അടുത്തയാഴ്ച നടപ്പിലാക്കും? തൂക്കു കയർ തയ്യാറാക്കാൻ നിർദേശം!

ദില്ലി: രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നിർഭയ കേസ്. നിർഭയ കേസിലെ വധ ശിക്ഷ അടുത്തയാഴ്ച നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്ന പ്രത്യേകത കൂടി ഉണ്ട്. ദയാഹർജി തന്റെ അനുമതിയില്ലാതെ

from Oneindia.in - thatsMalayalam News https://ift.tt/351p0NH
via IFTTT
Next Post Previous Post