ഞാനിവിടെയുണ്ട്... ബംഗാളികളെ ആരും തൊടില്ലെന്ന് മമത, പൗരത്വ പട്ടികയും പൗരത്വ നിയമവും നടപ്പാക്കില്ല

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെ ബംഗാളില്‍ മമത ബാനര്‍ജിയുടെ വന്‍ പ്രഖ്യാപനം. ഒരാളും ബംഗാളികളെ തൊടില്ലെന്നും ഞാനിവിടെയുണ്ടെന്നും മമത പറഞ്ഞു. പൗരത്വ പട്ടികയോ പൗരത്വ നിയമമോ ബംഗാൡ അനുവദിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഭരണത്തിലുള്ള കാലത്തോളം ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നീക്കങ്ങള്‍ നടക്കില്ലെന്നും മമത പറഞ്ഞു. രാജ്യത്തെ ഒരു

from Oneindia.in - thatsMalayalam News https://ift.tt/38n1zQS
via IFTTT
Next Post Previous Post