കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച 12 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 11 പേര്‍ക്കും താന്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. റാണിബെന്നൂരില്‍ നിന്ന് വിജയിച്ച അരുണ്‍ കുമാര്‍ ഒഴികേയുള്ള 11 പേര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. 11 പേര്‍ക്കും നേരത്തെ തന്നെ മന്ത്രിസ്ഥാനം വാഗ്ദാനം നല്കിയിട്ടുള്ളതാണെന്നും യെഡിയൂരപ്പ പറഞ്ഞു. നിർഭയ കേസ്; വിധി അടുത്തയാഴ്ച നടപ്പിലാക്കും? തൂക്കു

from Oneindia.in - thatsMalayalam News https://ift.tt/2YxnmRl
via IFTTT
Next Post Previous Post