സിസ്റ്റർ ദീപ വിഷയം; മാനന്തവാടി ബിഷപ്പ് ഹൗസിന് മുന്നിൽ മാതാപിതാക്കൾ സമരത്തിൽ...

മാനന്തവാടി: ബെനഡിക്ടൻ കോൺഗ്രഗേഷന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയ സിസ്റ്റർ ദീപയെ തിരിച്ച് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ മാതാപിതാക്കൾ സമരത്തിൽ. സിസ്റ്റർ ദീപ ജോസഫിനെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. സിസ്റ്റർ ദീപ, മക്കിയാട് കോളാസ്റ്റിക്കൽ കോൺവെന്റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. എന്നാൽ സഭ വിട്ട ദീപ ജോസഫ്, ലണ്ടനിൽ

from Oneindia.in - thatsMalayalam News https://ift.tt/36hLJFn
via IFTTT
Next Post Previous Post