തോല്‍വിയില്‍ മനസ്സ് തകര്‍ന്ന് കോണ്‍ഗ്രസ്... സിദ്ധരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചു!!

ബംഗളൂരു : കര്‍ണാടകത്തില്‍ വലിയ ആവേശത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇത് വഴിയൊരുക്കുന്നത്. പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സിദ്ധരാമയ്യയും സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവുമാണ്. ഇരുവരും രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇരുവരും രാജിവെച്ചതായി സ്ഥിരീകരണമുണ്ട്. അധികം വൈകാതെ തന്നെ ഇവര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2RCgTmM
via IFTTT
Next Post Previous Post