ഗള്‍ഫില്‍ ആശങ്ക; ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്, ജിസിസി യോഗം സൗദിയില്‍ ആരംഭിക്കാനിരിക്കെ യാത്ര

ദോഹ: ജിസിസി യോഗം സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കാനിരിക്കെ ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്. ജിസിസി യോഗത്തിലേക്ക് സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെയും ക്ഷണിച്ചിരുന്നു. ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നതിലൂടെ ഗള്‍ഫിലെ പ്രതിസന്ധി തീരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പ്രതിസന്ധി ഉടന്‍ തീര്‍ന്നേക്കുമെന്ന് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ജിസിസി യോഗം നടക്കാനിരിക്കെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2LEt5zC
via IFTTT
Next Post Previous Post